വിവാഹമോചനം ഏറെ വേദനിപ്പിച്ചു തുറന്നുപറഞ്ഞ് നടി രചന നാരായണന്‍കുട്ടി

ജീവിതത്തില്‍ താന്‍ കടന്നുപോയ വിഷമഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി രചന നാരായണന്‍കുട്ടി. 

കുറച്ച് വര്‍ഷങ്ങള്‍ക്കാ് മുന്‍പ് താന്‍ വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് രചന പറഞ്ഞു.

ജീവിതത്തില്‍ എത്ര മുന്നോട്ടു പോയാലും പലര്‍ക്കും അത്തരം വിഷമ ഘട്ടങ്ങള്‍ ഉണ്ടാകുമെന്ന് രചന പറഞ്ഞു.

ഞാന്‍ ഇപ്പോള്‍ വിവാഹ മോചിതയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും.

ഇപ്പോഴും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും.

ഇപ്പോള്‍ ആ സാഹചര്യം കടന്നു സാധരണ ജീവിതം നയിക്കുന്നു. എന്നാലും ആ സാഹചര്യം എന്നെ ജീവിതത്തില്‍ വിഷമിപ്പിച്ചിരുന്നു.

അതെല്ലാം കഴിഞ്ഞു ഇപ്പോള്‍ വിഷമം എന്ന വാക്ക് പോലും താന്‍ മറന്നെന്നും രചന പറയുന്നു.

screenima.com

or visit us at

Like & Share