മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മറുനാടൻ നായികയാണ് പൂനം ബജ്വ.
മലയാളത്തിൽ മുൻനിര താരങ്ങളോടൊപ്പം ബിഗ് സ്ക്രീനിൽ ഇതിനോടകം തിളങ്ങിയ താരം മോളിവുഡിൽ നിന്ന് ഒരു തൽക്കാല ഇടവേളയെടുത്തിരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോഴിത ഒരു കിടിലൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.
പത്തൊമ്പതാം നൂറ്റാണ്ടും ‘മേ ഹൂം മൂസ’യും.
സമൂഹമാധ്യമങ്ങളിലും സജീവമാണ് പൂനം. തന്റെ ഹോട്ട് ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകരെ എന്നും ഞെട്ടിക്കാറുണ്ട് താരം.
ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.
37 വയസ്സുള്ള താരം തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും സജീവമാണ്.
2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ നായികയാകുവാൻ അവസരം ലഭിച്ചു.
or visit us at