latest news
പ്രശസ്ത വില്ലന്‍ കസന്‍ ഖാന്‍ അന്തരിച്ചു
Published on
മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. ദി കിങ്, വര്‍ണപകിട്ട്, ഗാന്ധര്‍വ്വം, സിഐഡി മൂസ എന്നീ സിനിമകളിലെല്ലാം കസന്‍ ഖാന്‍ അവതരിപ്പിച്ച വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
![](https://screenima.com/wp-content/uploads/2021/12/ScreenimaLogoPNG-3.png)