latest news
നടി മഞ്ജു പിള്ളയുടെ മകള്‍ അല്ലേ ഇത്? ഗ്ലാമറസ് ചിത്രങ്ങളുമായി ദയ
														Published on 
														
													
												നടി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്ത് പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അതീവ ഹോട്ടായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജുവിന്റെയും ഛായാഗ്രഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെയും ഏകമകളാണ് ദയ സുജിത്ത്. ഇറ്റലിയില്‍ ഉപരിപഠനം നടത്തുകയാണ് ദയ ഇപ്പോള്‍.
മോഡലിങ്, ഫാഷന്‍, സ്റ്റൈലിങ്, ഫാഷന്‍ ഫോട്ടോഗ്രഫി ഇതിലൊക്കെ മകള്‍ക്ക് താല്പര്യമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ മഞ്ജു പിള്ള പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
											
																			