സൈനയുടെ യൂട്യൂബ് ചാനലിലൂടെയാണ് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്.
മമ്മൂട്ടി അടക്കമുള്ളവര്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചു.
മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തേയും മോഷന്‍ പോസ്റ്ററില്‍ കാണാം.
മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തേയും മോഷന്‍ പോസ്റ്ററില്‍ കാണാം.
സ്വര്‍?ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.
മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
Visit us at