റോബിന്റെ കല്യാണത്തിന് പോകുമോ? മാസ് മറുപടിയുമായി ദില്‍ഷ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍.

ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ.

മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.

നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു ഗായിക കൂടിയാണ് ദില്‍ഷ.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ റോബിന്റെ കല്യാണത്തിന് പോകുമോ എന്ന ചോദ്യത്തിന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് ദില്‍ഷ.

എന്നെ കല്യാണത്തിന് വിളിക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.

വിളിക്കാത്ത കല്യാണത്തിന് ഞാന്‍ പോണോ എന്നാണ് താരം ചോദിക്കുന്നത്.

screenima.com

or visit us at

Like & Share