latest news
ശരീരത്തിന്റെ ഒരു ഭാഗം അനക്കാന്‍ പറ്റിയില്ല; അസുഖത്തെക്കുറിച്ച് അനുശ്രീ
														Published on 
														
													
												പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി.

സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്. ഇപ്പോള്‍ അതാന്‍ നേരിട്ട ഒരു അസുഖത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ഒരിക്കല്‍ നടക്കുമ്പോള്‍ ഒരു കൈക്ക് ബാലന്‍സ് നഷ്ടപ്പെട്ടു. എന്നാല്‍ പെട്ടെന്ന് അത് ശരിയായി. വീണ്ടും വീണ്ടും ഇത് വന്നപ്പോള്‍ ഡോക്ടറെ കണ്ടു. അങ്ങനെ എട്ട് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. പിന്നീട് ചിക്തസയിലൂടെയാണ് അത് ശരിയായത് എന്നാണ് താരം പറയുന്നത്.
 
											
																			
