latest news
മക്കളെ നോക്കാന്‍ പണിക്ക് പോണം; കോമഡി രംഗത്ത് സജീവമായി ഉല്ലാസ്
Published on
കോമഡി സ്റ്റാര്‍ എന്ന പരിപാടിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന കോമഡി താരമാണ് ഉല്ലാസ് പന്തളം. പിന്നീട് നിരവധി ചാനലുകളിലും കോമഡി ഷോകളിലും പരിപാടികള്‍ അവതരിപ്പിച്ചു. ഒടുവില്‍ സിനിമയിലും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു.
View this post on Instagram
എന്നാല്‍ ഈയടുത്താണ് താരത്തെ തേടി വലിയ ദുരന്തം എത്തിയത്. ഉല്ലാസിന്റെ ഭാര്യ ആശ ആത്മഹത്യ ചെയ്തിരുന്നു. വീടിന്റെ ടെറസില്‍ ആത്മനഹത്യ ചെയ്ത നിലയിലായിരുന്നു ആശയെ കണ്ടെത്തിയത്.
View this post on Instagram
ഇപ്പോള്‍ എല്ലാ ദുഃഖവും മറന്ന് ഉല്ലാസ് കോമഡി രംഗത്തേക്ക് തുടര്‍ന്ന് എത്തിയിരിക്കുകയാണ്. ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് വീണ്ടും തിരിച്ചുവന്നതെന്ന് ഉല്ലാസ് പറഞ്ഞു. മക്കളെ നോക്കണം അതാണ് വീണ്ടും ഇതേ ജോലിയിലേക്ക് വരാന്‍ കാരണമെന്നും ജോലി ചെയ്യാതെ ജീവിക്കാന്‍ സാധിക്കില്ലല്ലോ എന്നും ഉല്ലാസ് പറയുന്നു.
