കുഞ്ഞാറ്റയെ ചേര്‍ത്ത് നിര്‍ത്തി ഉര്‍വശി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി.

1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു.

സഹോദരി കല്‍പ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.

1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ.

19851995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി.

ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

മനോജ് കെ ജയനെയാണ് ഉര്‍വശി വിവാഹം ചെയതത്. എന്നാല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു.

ഇപ്പോള്‍ മകള്‍ കുഞ്ഞറ്റക്ക് ഒപ്പമുള്ള ചിത്രമാണ് ഉര്‍വശി പങ്കുവെച്ചിരിക്കുന്നത്.

screenima.com

or visit us at

Like & Share