Connect with us

Screenima

latest news

ജീവിത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മേഘ്‌ന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.

 

View this post on Instagram

 

A post shared by Meghna vincent (@meghna.vincent)


ഇപ്പോള്‍ സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. അതില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Meghna vincent (@meghna.vincent)


ഇപ്പോള്‍ തന്റെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Continue Reading
To Top