കേരളത്തിലെ ലൊക്കേഷനില്‍ വൃത്തിയുള്ള ടോയിലറ്റ് പോലുമില്ല; വിമര്‍ശനവുമായി സംയുക്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത. സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്.

തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ നിത്യയെ കാണുന്നത്.

അഭിനയം കൊണ്ടുമാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

ഇപ്പോള്‍ തുടക്കകാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രശ്ങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

തുടക്കകാലത്ത് തനിക്ക് വൃത്തിയുള്ള ബാത്ത്‌റൂം പോലും കിട്ടിയിരുന്നില്ല എന്നാണ് താരം പറയുന്നത്.

പലപ്പോഴും ചില ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ബാത്ത്‌റൂം ഉണ്ടാവില്ല. 

ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാന്‍ പറ്റാത്തതൊക്കെ ചൂണ്ടിക്കാട്ടി ഇതാണ് നിങ്ങള്‍ക്കുള്ളതെന്നൊക്കെ പറയുമായിരുന്നു. 

ഇത് ശരിയല്ല എന്ന് പറയാന്‍ തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു എന്നും സംയുക്ത പറയുന്നു.

screenima.com

or visit us at

Like & Share