കിടിലന്‍ ചിത്രങ്ങളുമായി ഗോപിക രമേശ്
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക രമേശ്.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്.
തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
എന്നാല്‍ ഇപ്പോള്‍ ആ പഴയ സ്‌കൂള്‍ കുട്ടിയൊന്നും അല്ല ഗോപിക. ആളാകെ മാറി.
വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം.
22 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.
or visit us at