Connect with us

Screenima

latest news

ചുവപ്പില്‍ മനോഹരിയായി അനാര്‍ക്കലി

ചുവപ്പ് നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി മരക്കാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.


സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.

 

View this post on Instagram

 

A post shared by anarkali marikar (@anarkalimarikar)


2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

 

View this post on Instagram

 

A post shared by anarkali marikar (@anarkalimarikar)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top