latest news
സ്വന്തമായി അഭിപ്രായമുള്ള പെണ്ണ് താന്തോന്നിയല്ല: ഐശ്വര്യ ലക്ഷ്മി
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. 2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.

Aishwarya Lekshmi
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ. ആരാധകര്‍ക്കായി താരം എന്നും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മിക്കവാറും സിനിമകളില്‍ ബോള്‍ഡ് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്.

Aishwarya Lekshmi
ഇപ്പോള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന പെണ്ണ് താന്തോന്നിയല്ല. സ്‌നേഹമില്ലാത്തവളുമല്ല എന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്.

Aishwarya Lekshmi
