latest news
കിടിലന്‍ ചിത്രങ്ങളുമായി ദിയ കൃഷ്ണ
Published on
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. മഞ്ഞ ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Diya Krishna
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. യൂട്യൂബിലും നിരവധിപ്പേരാണ് താരത്തെ പിന്തുടരുന്നത്.

നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

Diya Krishna
