
latest news
വീണ്ടും മനോഹര ചിത്രങ്ങളുമായി ചക്കി
Published on
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതിമാരാണ് പാര്‍വതിയും ജയറാമും. ഇവരുടെ മകളായ ചക്കി എന്ന് വിളിക്കുന്ന മാളവികയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്.

Malavika Jayaram
മാളവികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
പരസ്യ ചിത്രങ്ങളില്‍ അച്ഛനൊപ്പം മാളിവക അഭിനയിച്ചിട്ടുണ്ട്. ആല്‍ബത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മാളവികയുടെ സിനിമാ പ്രവേശനത്തിനുള്ള കാത്തിരിപ്പാലാണ് ആരാധകര്‍.
View this post on Instagram
