Connect with us

Screenima

latest news

സാരിയില്‍ അതി മനോഹരിയായി മാളവിക ജയറാം

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക ജയറാം. സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് മാളവിക.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)


പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)


പരസ്യ ചിത്രങ്ങളില്‍ അച്ഛനൊപ്പം മാളിവക അഭിനയിച്ചിട്ടുണ്ട്. ആല്‍ബത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മാളവികയുടെ സിനിമാ പ്രവേശനത്തിനുള്ള കാത്തിരിപ്പാലാണ് ആരാധകര്‍.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top