Connect with us

Screenima

Shruthy Menon

latest news

ആരെയും കൊതിപ്പിക്കുന്ന മെയ്യഴകില്‍ ശ്രുതി മേനോന്‍

ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ ശ്രുതി മേനോന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by SHRUTHY (@shruthymenon)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രുതി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by SHRUTHY (@shruthymenon)

നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി. 1984 ഏപ്രില്‍ 19 നാണ് താരത്തിന്റെ ജനനം. ശ്രുതിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം.

Shruthy Menon

Shruthy Menon

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top