Connect with us

Screenima

Shaalin Zoya

latest news

ഗ്ലാമറസ് ലുക്കില്‍ ശാലിന്‍ സോയ

കിടിലന്‍ ചിത്രം പങ്കുവെച്ച് നടി ശാലിന്‍ സോയ. സ്ലീവ് ലെസ് ഗൗണില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ഈയിടെയായി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ശാലിന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്.

Shaalin Zoya

Shaalin Zoya

അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്.

Shaalin Zoya

Shaalin Zoya

1997 ഫെബ്രുവരി 22 നാണ് താരത്തിന്റെ ജനനം. ശാലിന് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top