ഈ താരത്തെ മറന്നു പോയോ? അടിപൊളിയായി മന്യ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മന്യ.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ജോക്കര്‍, കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ.

 വിവാഹശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.

ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ് താരം.

ജോക്കറിലെ കമല എന്ന കഥാപാത്രമാണ് മന്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.

വണ്‍മാന്‍ ഷോ, രാക്ഷസരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും മന്യ അഭിനയിച്ചിട്ടുണ്ട്.

Burst

Like & Share

screenima.com