
latest news
എങ്ങനയോ കല്യാണം കഴിക്കേണ്ടി വന്നതാണ്; ജിവയ്‌ക്കൊപ്പമുളള ജിവീതത്തെക്കുറിച്ച് അപര്‍ണ
Published on
ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ജോഡികളാണ് അപര്‍ണ തോമസും ജീവയും. അവതാരകന്‍ എന്ന നിലയില്‍ ഏറെ ആരാധകന്‍ ഉള്ള താരമാണ് ജീവ. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരമാണ്.
അപര്‍ണയുടെയും ജീവയുടെയും അഭിമുഖവും ഫോട്ടോയും എല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിനാല്‍ എന്നും വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്.
ഇപ്പോള്‍ രണ്ടുപേരുടേയും ഒരു അഭിമുഖമാണ് ഏറെ വൈറലായിരിക്കുന്നത്. ജീവിയെക്കുറിച്ച് നെഗറ്റീവ് പറയുക എന്നതായിരുന്നു അപര്‍ണയ്ക്ക് കിട്ടിയ ചാന്‍സ്. ‘ജീവ എന്റെ ഭര്‍ത്താവാണ്. ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഞാനൊരു തടങ്കലിലാണ്. എങ്ങനെയൊക്കെയോ ഞാന്‍ ഈ റിലേഷനിലായി പോയി. അങ്ങനെ ഒക്കെ കല്യാണം കഴിക്കേണ്ടി വന്ന ഒരാളാണ് ജീവ എന്നുമാണ് അപര്‍ണ പറഞ്ഞത്.
