
Uncategorized
ഹോട്ട് ആന്റ് ബ്യൂട്ടിഫുള്‍; അടിപൊളിയായി ഐശ്വര്യ ലക്ഷ്മി
Published on
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Aishwarya Lekshmi
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

Aishwarya Lekshmi
2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.

Aishwarya Lekshmi
1990 സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്താണ് ഐശ്വര്യയുടെ ജനനം. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഐശ്വര്യ അവതരിപ്പിച്ചു. എംബിബിഎസ് ബിരുദ ധാരിയാണ് ഐശ്വര്യ.

Aishwarya Lekshmi
