Connect with us

Screenima

latest news

ട്രാവല്‍ ഡയറീസ്; യാത്രാ ചിത്രങ്ങളുമായി കീര്‍ത്തി

യാത്രാ ചിത്രങ്ങള്‍ തന്റെ ആരാധകര്‍ക്കായി പങ്കുവെച്ച് കീര്‍ത്തി സുരേഷ്. തിരകളുടെ സൗന്ദര്യം ആസ്വദിച്ച് മനോഹരിയായി ജ്യൂസ് കുടിക്കുന്നതിന്റെ ചിത്രങ്ങളാണ് കീര്‍ത്തി പങ്കുവെച്ചിരിക്കുന്നത്.


കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.


ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top