Connect with us

Screenima

latest news

അടിപൊളി ചിത്രങ്ങളുമായി നിമിഷ

ദുബായിയില്‍ നിന്നും വീണ്ടും അടിപൊളി ചിത്രങ്ങളുമായി നിമിഷ സജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.


സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷ എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് നിമിഷയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.

മോഡലും നല്ല ഡാന്‍സറുമൊക്കെയാണ് നിമിഷ. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥികള്‍ക്ക് ഒപ്പവും താരം ചിത്രം പങ്കുവെക്കാറുണ്ട്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top