മോഹൻലാലിന്റെ പഴയ നടി ഇപ്പോൾ ഇങ്ങനെ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എക്കാലത്തെയും പ്രിയങ്കരിയായ നടിയ സുചിത്ര.

മഞ്ഞ നിറത്തിലുള്ള ചിത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് സുചിത്ര.

ബാലനടിയായി സിനിമയിലെത്തിയ സുചിത്ര പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ നായികയായി.

തൊണ്ണൂറുകളായിരുന്നു സുചിത്രയുടെ സുവര്‍ണകാലം.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സുചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്.

1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്.

 താരത്തിന് ഇപ്പോള്‍ 47 വയസ്സുണ്ട്.

 സുചിത്രയെ കണ്ടാല്‍ 47 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Burst

Like & Share

screenima.com