ഗര്‍ഭിണിയായപ്പോള്‍ തന്നെ ഉപദ്രവിച്ചിരുന്നു; ഭര്‍ത്താവിനെക്കുറിച്ച് സരിത

മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സരിത. 

മലയാളത്തിലെ പ്രമുഖരായ നടന്മാര്‍ക്കൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാന്‍ സരിതക്ക് സാധിച്ചിരുന്നു.

സിനിമയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നുവെങ്കിലും സ്വന്തം ജീവിതം സരിതയ്ക്ക് അത്ര സുഖകരമായിരുന്നു. 

ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ തഉരന്ന് പറഞ്ഞിരിക്കുകയാണ് താരം.

തെലുങ്ക് നടനായ സുബ്ബയ്യയെയാണ് സരിത വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം വെറും ആറുമാസം മാത്രമാണ് നീണ്ടുനിന്നത്.

പിന്നീടാണ് സരിത മുകേഷുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 

എന്നാല്‍ ആ ജീവിതത്തില്‍ വലിയ രീതിയിലുള്ള പീഡനം തനിക്ക് സഹിക്കേണ്ടി വന്നു എന്നാണ് സരിത പറയുന്നത്. 

ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും ഉപദ്രവിച്ചിട്ടുണ്ട്. 

ശാരീരികമായി നല്ല പീഡനം ഉണ്ടായിരുന്നു എന്നുമാണ് സരിത പറയുന്നത്.

screenima.com

or visit us at

Like & Share