മനംമയക്കും ലുക്കില്‍ രശ്മിക മന്ദാന

ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം രശ്മിക മന്ദാന.

ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

 തെലുങ്ക്, കന്നഡ ഭാഷകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

1996 ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ ജനനം. രശ്മികയ്ക്ക് ഇപ്പോള്‍ 26 വയസ്സ് കഴിഞ്ഞു.

screenima.com

or visit us at

Like & Share