Connect with us

Screenima

latest news

ഏറെ മനോഹരിയായി അതിഥി രവി

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി അതിഥി രവി. ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. അതിന് ചേര്‍ന്ന ഹെവി ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്.

Aditi Ravi

Aditi Ravi

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.


2014ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയില്‍ ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ അഭിനയിച്ചു. 2017 ല്‍ സണ്ണി വെയ്ന്‍ ചിത്രമായ അലമാര എന്ന ചിത്രത്തില്‍ അഭിനയിച്ചു.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top