മഞ്ഞ നിറത്തില്‍ ഏറെ മനോഹരിയായി പ്രിയതാരം അഹാന കൃഷ്ണ.
ബീച്ചില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
ഗൗണാണ് താരത്തിന്റെ വേഷം.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന.
അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
നടന് കൃഷ്ണകുമാറിന്റെ മകളാണ് അഹാന.
ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.