
latest news
ഹോട്ടായി മീര ജാസ്മിന്; പ്രണയദിനത്തില്‍ കിടിലന്‍ ചിത്രങ്ങളുമായി താരം
Published on
പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ വീണ്ടും മീരാ ജാസ്മിന്. കിടിലന്‍ ഫോട്ടോഷൂട്ടുമായാണ് താരം ഇത്തവണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ചിത്രങ്ങളാണ് മീര പങ്കുവച്ചത്. വളരെ ഹോട്ടായാണ് ഈ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

Meera Jasmine
‘നിങ്ങളിലെ അത്ഭുതം സൃഷ്ടിക്കുക’ എന്ന ക്യാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
നാല്‍പ്പത് വയസ്സിലും ഇരുപതിന്റെ ചെറുപ്പമെന്നാണ് മീരയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Meera Jasmine
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് മീര സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
