Connect with us

Screenima

latest news

സെറ്റില്‍ അല്‍പ്പവസ്ത്രം ഇട്ട് ഓടി; നടനില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു. ഇപ്പോള്‍ ഒരു സിനാമ സെറ്റില്‍ വെച്ച് നടനില്‍ നിന്നും ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജു.

 

View this post on Instagram

 

A post shared by Renju Renjimar (@renjurenjimar)


ഈയൊരു നടന്‍ കാരണം ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പലപ്പോഴും പുലര്‍ച്ചവരെ നീണ്ടുപോയിട്ടുണ്ട്. നടന്‍ കൃത്യസമയത്ത് വരില്ല. കോ ആര്‍ട്ടിസ്റ്റുമാരോട് മോശമായി പെരുമാറിയിട്ടുണ്ട്. അല്‍പ്പ വസ്ത്രം ഇട്ട് ഓടിച്ചാടി നടന്നിട്ടുണ്ട് എന്നുമാണ് രഞ്ജു പറഞ്ഞത്.


നടന്റെ പേര് വ്യക്തമായി തുറന്നു പറയാന്‍ താരം തയ്യാറായില്ല. അവതാരകന്‍ പേര് ചോദിച്ചപ്പോള്‍ പേര് സാറ് തന്നെ പറഞ്ഞു വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട് എന്നുമാണ് രഞ്ജു പറഞ്ഞത്.

 

View this post on Instagram

 

A post shared by Renju Renjimar (@renjurenjimar)

Continue Reading
To Top