ആസിഫ് അലിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ച് മമ്മൂട്ടി

ആസിഫ് അലിക്ക് ഉഗ്രന്‍ സമ്മാനവുമായി മമ്മൂട്ടി

ലക്ഷങ്ങള്‍ വിലയുള്ള വാച്ചാണ് മമ്മൂട്ടി ആസിഫിന് സമ്മാനമായി നല്‍കിയത്

റോഷാക്കിന്റെ വിജയാഘോഷത്തിനിടയിലാണ് സംഭവം

റോഷാക്കില്‍ അഭിനയിച്ചതിനുള്ള നന്ദി സൂചകമായാണ് മമ്മൂട്ടി വാച്ച് സമ്മാനമായി നല്‍കിയത്

15 ലക്ഷത്തോളം വിലയുള്ള റോളക്‌സ് വാച്ചാണ് സമ്മാനിച്ചതെന്നാണ് വിവരം

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ ആസിഫ് അലി നിര്‍ണായക വേഷത്തില്‍ എത്തിയിരുന്നു

മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മിച്ചിരിക്കുന്നത്

മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യ ചിത്രം കൂടിയാണ് റോഷാക്ക്

തിയറ്ററുകളില്‍ ചിത്രം വന്‍ വിജയമായിരുന്നു

screenima.com

or visit us at

Like & Share