മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള
സിനിമയ്ക്ക് വേണ്ടി സിഗരറ്റ് വലിച്ച അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍
ടീച്ചര്‍ എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിനു വേണ്ടി സിഗരറ്റ് വലിച്ചതെന്ന് താരം പറയുന്നു
ഈ സിനിമയ്ക്ക് വേണ്ടി എട്ട് സിഗരറ്റാണ് വലിക്കേണ്ടി വന്നത്
ആദ്യം വലിച്ചപ്പോള്‍ വലിയ ചുമയായിരുന്നു
പിന്നീട് എല്ലാം ശരിയായെന്നും മഞ്ജു പറഞ്ഞു
ടീച്ചറിലെ കല്യാണി എന്ന കഥാപാത്രം ആദ്യം വേണ്ടെന്നുവെച്ചതാണെന്നും താരം പറയുന്നു
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മഞ്ജു തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്
or visit us at