Connect with us

Screenima

latest news

മനോഹര ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്

ആരാധകര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)


ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)


റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top