Connect with us

Screenima

Nimisha Bijo

latest news

‘തലമുടി കെട്ടാന്‍ നോക്കിയതാ’; ഹോട്ട് ചിത്രങ്ങളുമായി നിമിഷ ബിജോ

വീണ്ടും ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ ബിജോ. അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by Nimisha Bijo (@nimisha.bijo_official)

‘തലമുടി കെട്ടാന്‍ നോക്കിയതാ, ശരിയായില്ല. നിങ്ങള്‍ക്ക് എന്റെ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെട്ടോ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Nimisha Bijo

Nimisha Bijo

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top