സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ വിവാഹം കഴിക്കുന്നത് ഈ ക്രിക്കറ്റ് താരത്തെ

ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിക്ക് വിവാഹം

പ്രമുഖ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലാണ് വരന്‍

ഇരുവരും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്

2023 ജനുവരിയില്‍ തന്നെ രാഹുല്‍-ആതിയ വിവാഹം ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

കെ.എല്‍.രാഹുലിന്റെയും സുനില്‍ ഷെട്ടിയുടെയും നാടായ മാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യന്‍ രീതിയിലായിരിക്കും വിവാഹം

1992 നവംബര്‍ അഞ്ചിനാണ് ആതിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം

1992 ഏപ്രില്‍ 18 നാണ് രാഹുലിന്റെ ജനനം. ഇരുവരും തമ്മില്‍ ഏഴ് മാസത്തിന്റെ വ്യത്യാസമേയുള്ളൂ

രാഹുലും ആതിയയും ഏറെ നാളായി ഡേറ്റിങ്ങില്‍ ആയിരുന്നു

screenima.com

or visit us at

Like & Share