
latest news
ഗ്ലാമറസ് ലുക്കില്‍ ദിയ കൃഷ്ണ
Published on
അതീവ ഗ്ലാമറസായി ദിയ കൃഷ്ണ. പുതിയ ചിത്രങ്ങളിലാണ് താരത്തെ വളരെ ഹോട്ടായി കാണുന്നത്. സ്ലീവ് ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.
View this post on Instagram
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

Diya Krishna
നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ദിയ.
1998 മേയ് അഞ്ചിനാണ് ദിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 22 വയസ്സാണ് പ്രായം.
