ജന്മദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം അനിഖ സുരേന്ദ്രന്
തന്റെ 18-ാം ജന്മദിനമാണ് അനിഖ കഴിഞ്ഞ ദിവസം ആഘോഷിച്ചത്
ജന്മദിന ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
2004 നവംബര്‍ 27 നാണ് അനിഖയുടെ ജനനം
2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്
മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനിഖ തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്
മഞ്ചേരി സ്വദേശിനിയാണ് താരം