ലയണിലെ ദിലീപിന്റെ ചേച്ചിയല്ലേ ഇത്? സുവര്‍ണ ഇപ്പോള്‍ ഇങ്ങനെ 

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു നടി സുവര്‍ണ വര്‍ഗീസ്

ലയണ്‍, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളില്‍ ലീപിന്റെ ചേച്ചിയായി അഭിനയിച്ചിരിക്കുന്നത് സുവര്‍ണയാണ്

നേരറിയാന്‍ സിബിഐ എന്ന മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്

സുവര്‍ണയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

കോട്ടയം ജില്ലയിലെ പാലായിലാണ് സുവര്‍ണ ജനിച്ചത്

 നിരവധി സൗന്ദര്യ മത്സരങ്ങളില്‍ സുവര്‍ണ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു

2003 ലായിരുന്നു സുവര്‍ണയുടെ വിവാഹം. വര്‍ഗീസ് ജേക്കബ് ആണ് സുവര്‍ണയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകളുണ്ട്

വിവാഹശേഷമാണ് സിനിമയില്‍ അത്ര സജീവമല്ലാതെ ആയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സുവര്‍ണ ഇപ്പോള്‍ താമസിക്കുന്നത്

പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് സുവര്‍ണുടെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്

screenima.com

or visit us at

Like & Share