ഹോട്ട് ലുക്കില്‍ നിമിഷ

മോഡല്‍ നിമിഷയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ

ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ് 

ബോള്‍ഡ് ആന്റ് ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം

കരിംപച്ച നിറത്തിലുള്ള സ്റ്റൈലിഷ് ഗൗണ്‍ ആണ് പുതിയ ചിത്രങ്ങളില്‍ താരം ധരിച്ചിരിക്കുന്നത് 

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ 

മോഡലിങ്ങിനു പുറമേ മികച്ച നര്‍ത്തകി കൂടിയാണ് നിമിഷ

ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ഥിയായി എത്തി നിമിഷ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് 

തന്റെ നിലപാടുകള്‍ ശക്തമായി തുറന്നുപറയുന്ന താരം കൂടിയാണ് നിമിഷ

screenima.com

or visit us at

Like & Share