കടുവയില്‍ തന്നെ അപ്പനായി മമ്മൂക്കയോ ലാലേട്ടനോ വേണമെന്ന് പൃഥ്വിരാജ്

കടുവയില്‍ തന്നെ അപ്പനായി മമ്മൂക്കയോ ലാലേട്ടനോ വേണമെന്ന് പൃഥ്വിരാജ്

കടുവ രണ്ടാം ഭാഗത്തില്‍ തന്റെ അപ്പനായി മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ വേണമെന്ന് പൃഥ്വി 

കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്

കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവ് കോരത് മാപ്പിളയായി ആര് വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍

മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ ഈ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം

 അവരാരും സമ്മതിച്ചില്ലെങ്കില്‍ താന്‍ തന്നെ നരയിട്ട് ഇറങ്ങുമെന്നും പൃഥ്വി പറഞ്ഞു

ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു

പൃഥ്വിരാജിന്റെ മാസ് വേഷം ഏറെ കൈയടി നേടി

screenima.com

or visit us at

Like & Share