
Videos
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രുതി; ഇന്‍സ്റ്റഗ്രാം റീല്‍ വൈറല്‍
Published on
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ശ്രുതി മേനോന്റെ ഇന്‍സ്റ്റഗ്രാം റീല്‍. സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രുതി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി. 1984 ഏപ്രില്‍ 19 നാണ് താരത്തിന്റെ ജനനം. ശ്രുതിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം.

Shruthy Menon
2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വ്വരാഗം, തത്സമയം ഒരു പെണ്‍കുട്ടി, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, കിസ്മത്ത്, ചിപ്പി എന്നിവയാണ് ശ്രുതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
