Connect with us

Screenima

latest news

സാരിയില്‍ അടിപൊളി ലുക്കുമായി അശ്വതി ശ്രീകാന്ത്

ചുവപ്പ് സാരിയില്‍ അടിപൊളി ലുക്കുമായി അശ്വതി ശ്രീകാന്ത്. ചുവപ്പ് സാരിക്ക് കറുപ്പ് നിറത്തിലുള്ള ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)


ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)


റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top