വെള്ളയില്‍ മനോഹരിയായി രമ്യ കൃഷ്ണന്‍

പ്രായത്തെ വെല്ലുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് വീണ്ടും രമ്യ കൃഷ്ണന്‍.

വെള്ള നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് രമ്യ.

ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് രമ്യ കൃഷ്ണന്‍.

കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി.

നാടന്‍ വേഷത്തിലും ഗ്ലാമറസായും എല്ലാം രമ്യ തിളങ്ങി നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.

മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ എല്ലാം രമ്യ അഭിനയിച്ചിട്ടുണ്ട്.

1967 ല്‍ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച രമ്യക്ക് തെലുഗു ഭാഷയും നല്ല വശമാണ്.

ചെറുപ്പകാലത്ത് ഭരതനാട്യം നര്‍ത്തന കലയിലും, കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.

13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.

ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്.

Burst

Like & Share

screenima.com