Connect with us

Screenima

latest news

കിടിലന്‍ ലുക്കുമായി വീണ്ടും ഹണി റോസ്

സാരിയില്‍ അടിപൊളി ലുക്കുമായി ഹണി റോസ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vijay Poul (@poul_kurishumutam)


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹണി റോസ്. തന്റെ ചിത്രങ്ങളെല്ലാം ഹണി ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. നിരവധിപ്പേര്‍ താരത്തെ ഫോളോ ചെയ്യുന്നുമുണ്ട്.

 

View this post on Instagram

 

A post shared by Arun Nair (@the__loser___kid)


വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ഹണിക്ക് സാധിച്ചു. ബോയ് ഫ്രണ്ടില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു താരം.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top