Connect with us

Screenima

latest news

കുതിരപ്പുറത്ത് സവാരിയുമായി ഇഷാനി

കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)


മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)


കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top