latest news
വെള്ളയില്‍ മനോഹരിയായി മേഘ്‌ന രാജ്
Published on
വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായി മേഘ്‌ന രാജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
View this post on Instagram
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
View this post on Instagram
2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജയുടെ മരണം. അതിനുശേഷം ഏറെ സമയമെടുത്താണ് മേഘ്‌ന ആ ഷോക്കില്‍ നിന്ന് കരകയറിയത്.
View this post on Instagram
ഭര്‍ത്താവ് മരിക്കുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. കുഞ്ഞിന്റെ ജനനത്തോടെ മേഘ്‌ന പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
