പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി എസ്തര് അനില്‍.
ഒരു ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര് എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ ലുക്കിലും താരം തിളങ്ങാറുണ്ട്.
അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര് അഭിനയരംഗത്തേക്കു വരുന്നത് .
ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം
ഇപ്പോള്‍ ബാലതാരം എന്ന ലേബല്‍ വിട്ടു നായികയാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.