Connect with us

Screenima

latest news

മനോഹരിയായി മഡോണ

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി മഡോണ സെബാസ്റ്റിയന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.


പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത് എങ്കിലും അതിലെല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ മഡോണയ്ക്ക് സാധിച്ചിട്ടുണ്ട്.


സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

Continue Reading
To Top