Connect with us

Screenima

latest news

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)


സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കുഞ്ഞിനൊപ്പമുള്ള എല്ലാ നിമിഷങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും കുട്ടിയുടെ മുഖം ഒരിക്കലും പ്രിയങ്ക കാണിക്കാറില്ല.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

2018 ല്‍ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്‌കാര വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)


പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരും വാടകഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ വരവേറ്റത്.

 

Continue Reading
To Top